Previous Year Question Paper

QP-CSM-26-010926-Lit-MALAYALAM-PAPER II

Pages7
FormatPDF
SourceOCR transcription

Please verify you're human to unlock the download & viewer links.

Full Text Transcript

Text below was recognized via OCR from scanned pages and may contain minor errors.

crvices (Main) Civil S ക ‏کا‎ 26 Examination, 20 KVMS-D-MLY ലയാളം / MALAYALAM പേപ്പര്‍ 11 / ‏ء مد۶‎ 11 (സാഹിത്യം) / (LITERATURE) 0४000 : മുന്നു മണിക്കൂര്‍ പരമാവധി മാര്‍ക്ക്‌ ~ 250 Time Allowed 7 Three Hours Maximum Marks : 250 ചോദ്യപേപ്പര്‍ പ്രത്േകനിര്‍ദ്ദേശങ്ങൾ ചോദ്യങ്ങള്‍ക്കു ഉത്തരമെഴുതുന്നതിനുമുന്‍പായി താഴെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുക ആകെ എട്ടു ചോദ്യങ്ങളാണുള്ളത്‌. ഇവയെ രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പരീക്ഷാര്‍ത്ഥികള്‍ ഇരുവിഭാഗങ്ങളില്‍വിന്നുമായ?! അഞ്ചു ചോദ്യങ്ങൾക്കു ഉത്തരമെഴുതേണ്ടതാണ്‌. ഒന്നാമത്തെയും അഞ്ചാമത്തെയും ചോദ്യങ്ങൾക്ക്‌ നിര്‍ബ്ലന്ധമായും ഉത്തരമെഴുതേണ്ടതാണ്‌ ശേഷിക്കുന്നതില്‍ ഏതെങ്കിലും മുന്നു ചോദ്യങ്ങള്‍ക്ക്‌ ഉത്തരമെഴുതേണ്ടതില്‍, ഇരുവിഭാഗത്തില്‍നിന്നും കുറഞ്ഞത്‌ ഒരു ചോദ്യത്തിനുള്ള ഉത്തരമെങ്കിലുമുണ്ടായിരിക്കണം. ഓരോ ചോദ്യത്തിനും വിഭാഗത്തിനും ഉള്ള മാര്‍ക്കുകള്‍ അതാതിന്റെ നേര്‍ക്കു്‌ രേഖപ്ചെടുത്തിയിട്ടുണ്ട്‌ ഉത്തരങ്ങള്‍ മലയാളത്തില്‍ (മലയാളം ലിപിയിൽ) ೫೧೧7 എഴുതണം. ചോദ്യങ്ങള്‍ക്ക്‌ ഉത്തരമെഴുതുമ്പോള്‍ വാക്കുകളുടെ എണ്ണത്തിന്റെ പരിധി നിര്‍ദ്ദേശിച്ചിട്ടങ്ടെങ്കില്‍ അതു പാലിക്കേണ്ടതാണ്‌. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അനുക്രമമായിട്ടെഴുതിയാല്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. ഉത്തരം അപുര്‍ണ്ണമാഞെങ്കില്‍പ്പോലും വെട്ടിയിട്ടിലങ്കില്‍ അതിനെ ഉത്തരമായിട്ടു കണക്കാക്കുന്നതാണ്‌. ചോദ്യവും ഉത്തരവ്മമടങ്ങുന്ന ബുക്ക്ലെറ്റിൽ എഴുതാത്ത ഭാഗങ്ങളും പുറങ്ങളും വെട്ടിക്കയാന്‍ ശ്ദ്ധിക്കേണ്ടതാണ്‌. Question Paper Specific Instructions Please read each of the following instructions carefully before attempting questions : ` There are EIGHT questions divided in TWO SECTIONS. Candidate has to attempt FIVE questions in all. Question nos. 1 and 5 are compulsory and out of the remaining, any THREE are to be attempted choosing at least ONE question from each section. The number of marks carried by a question / 2207 is indicated against it. Answers must be written in MALAYALAM (Malayalam script). Word limit in questions, wherever specified, should be adhered to. Attempts of questions shall be counted in sequential order. Unless struck off, attempt of a question shall be counted even if attempted partly. Any page or portion of the page left blank in the Question-cum-Answer Booklet must be clearly struck off. KVMS-D-MLY 1 SECTION A ൭. സന്ദര്‍ഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ ഉത്തരവും നൂറ്റിയമ്പതുവാക്കില്‍ കവിയരുത്‌. 10x5=50 ഭു ചരനമൊടു പൊരുവതിനു വരിക വരികാരുംനീ ചാകാന്നനാഇല്ല ഞാനും പിറന്നിതു. 70 യ അരിനാലന്നു തുടങ്ങി മഹാമുനി യവിടെപ്പൂകാന്‍ ഭാര്യയുമായേ മനിമാനാകിയ മുനിവനെയിവിടെ വരുന്നുവനിന്നിനിയെളുൂ തുനമുക്കും. 70 (૭ വട്ടത്തില്‍ ചേര്‍ന്നടയ வி ചേരുമഴുച്ചോരിവെണും മുട്ടക്കോരിക്കഴുകുമെ പാറും കുടിയ്ക്കും പ്രകാരം വെട്ടിക്കീറിപ്പടയിലുടവാള്‍ കൊണ്ടുവേറിട്ടുകുറി- ട്ടൊട്ടൊട്ടേടം രൂപ പറവറിന്നം വിരുന്നണ്‍മരുണ്ടോ ? 70 (1) ௨௮௦௦௦ വിടന്‍ ണാനിനിമേലില്‍ കഷ്ട മെങ്ങനെ കണ്ണാടി നോക്കും. 70 (૭) ചരിതാര്‍ത്ഥനയാര്‍ന്ന ദേഹിയിൻ തിരിയെ ശ്ലോഭനമല്ല ജീവിതം പിരിയേണ மணிய നിന്നുടന്‍ ശരിയായിക്കളി തീര്‍ന്ന றவ. 70 KVMS-D-MLY 2 ૦2. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതുക. (8) പാട്ടുസാഹിത്യത്തിന്റെ സര്‍വ്വലക്ഷണങ്ങളും തികഞ്ഞ കൃതിയാണ്‌ രാമചരിതമെന്ന്‌ പാഠഭാഗത്തെ മുന്‍നിര്‍ത്തി സ്ഥാപിക്കുക. യ അമുംടബിതകലന്കളുടെ തിളക്കവും ഭാവനാ വിലാസത്തിന്റെ മിന്നലാട്ടങ്ങളും ഉണ്ണുനീലിസന്ദേശത്തില്‍ ദര്‍ശിക്കാം. കാവ്യത്തെ അനുധാവനം ചെയ്തു്‌ വിലയിരുത്തുക. ബാലകാണ്ഡത്തിലെ ഓരോ വരിയിലും നിറഞ്ഞു നില്‍ക്കുന്ന ഹൃദ്യമായ ശബ്ദ സുഖവും, ഗംഭീരമായ അര്‍ഥചമല്‍ക്കാരങ്ങളും സോദാഹരണം ചൂണ്ടിക്കാട്ടുക. ७3. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതുക. (8) തച്ചനും, അച്ഛനും തമ്മിലുള്ള സംഘര്‍ഷത്തിന്റെയും ഏറ്റുമുട്ടലിന്റെയും വിക്ഷുബ്ധാവസ്ഥയും, അവസാനം തച്ചനും, അച്ഛനും സംഭവിക്കുന്ന പതനവും ഒരു മനഃശാസ്ത്രജ്ഞന്റെ ഉള്‍ക്കാഴ്ചയോടെ ശങ്കരക്കുറുപ്പ്‌ എങ്ങനെ വരച്ചുകാട്ടുന്നു ? 0) തീവണ്ടിയിലെ മകുടിയുനുന്നയുവാവും, അവന്റെ ഗാനധാരയില്‍ ആകൃഷ്ടയായി അരികിലെത്തുന്ന യുവതിയും, അവരുടെ വേര്‍പാടും, മകുടിയുടെ ദഹനവുമെല്ലാം കാലുനികസങ്കലങ്ങളുടെ നിരര്‍ഥകതയെയാണോ സൂചിപ്പിക്കുന്നത്‌ ? KVMS-D-MLY 3 20 15 20 15 ৫4. (০) മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ തകര്‍ച്ച മനുഷ്യനും അവന്റെ ആവാസ വ്യവസ്ഥയ്ക്കും സംഭവിക്കുന്ന വിപത്തുകള്‍, അത്യന്തികമായി ഭൂമിയുടെ സര്‍വ്വനാശം - ഈ പ്രമേയങ്ങളിലൂടെ ഭാവിയുടെ ഒരു ഭീര്‍ഘദര്‍ശനം നടത്തുകയാണ്‌, ഭൂമിക്കൊരു ചരമ ഗീതത്തില്‍ ഓ.എന്‍.വി വിശദമാക്കുക. 15 താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതുക. (a) (b) (८) 'എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍ എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ' - ഈ വരികളുടെ ആര്‍ഥികവിവക്ഷകളിലൂടെ പണ്ടത്തെ മേശാന്തിയുടെ ഭാവാന്തരീക്ഷത്തെ വിശകലനം ചെയ്യുക. 20 എഴുത്തച്ഛന്റെ യുദ്ധവര്‍ണ്ണനാപാടവം ഭീഷ്മപര്‍വ്വത്തെ ആധാരമാക്കി വിശദമാക്കുക. 15 ആധുനിക കവിതയെ നവഭാവുകത്വത്തിന്റെ പുതിയ മേച്ചിൽപുറങ്ങളിലേക്കു്‌ എത്തിച്ചതില്‍ അയ്യപ്പപ്പണിക്കര്‍ക്കും ആറ്റൂര്‍ രവിവര്‍മ്മയ്ക്കുമുള്ള പങ്കെന്ത്‌ ? 15 KVMS-D-MLY 4 SECTION B ౧5. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും നൂറ്റിയമ്പതു വാക്കുകളില്‍ കവിയരുത്‌. 10X5=50 (੩) മുണ്ടശ്ശേരി, കേസരി, സഞ്ജയന്‍ എന്നിവര്‍ ചങ്ങമ്പുഴയുടെ ജീവിതത്തില്‍ എങ്ങനെയെല്ലാം സ്വാധീനം ചെലുത്തി ? 70 00) പാവം സാധുമാധവന്‍ അന്ധനായി പ്ളാറ്റ്ഫോമില്‍ കുറെ നിന്നു. വണ്ടിയും പോയി. സ്വത്തുക്കള്‍ സകലവും അലഹബാദിലെ സബ്ബ്‌ ജഡ്ജിയും പോയി. രാജ്യസഞ്ചാരത്തിനിടയില്‍ മാധവനു സംഭവിച്ച ഏതു ദുര്യോഗത്തെയാണ്‌ ഇതു ലേഖാകാരന്‍ സൂചിപ്പിക്കുന്നത്‌ ? 70 (૦ കുറ്റാന്വേഷണം എന്ന വിഷയത്തെ, സി.ജെ. തോമസ്‌ ക്രൈം നാടകത്തില്‍ എങ്ങനെ സമര്‍ഥമായി ഉള്‍ച്ചേര്‍ത്തി രിക്കുന്നു ? 70 (4) 'അതോടു സത്തിയം ౧౮౧౧ = ഖസാക്കിലെ കഥാപാത്രങ്ങൾ നിരന്തരം അന്വേഷിക്കുന്ന ഈ 'സത്തിയ്‌ത്തിനു്‌ നോവലിന്റെ ഭാവഘടനയിലുള്ള സ്ഥാനമെന്ത്‌ ? 70 (০) ഇതാണ്‌ കര്‍ണ്ണനെ മഹാത്മാവാക്കുന്ന ത്യാഗം എന്നു ഞാന്‍ പറയും' - ഏതു ത്യാഗത്തെയാണ്‌ കുട്ടികൃഷ്ണമാരാര്‍ സൂചിപ്പിക്കുന്നത്‌ ? 70 KVMS-D-MLY 5 66. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങള്‍കും ഉത്തരമെഴുതുക. (੩) ആള്‍ക്കൂട്ടത്തെ തിളങ്ങുന്ന കണ്ണുകള്‍ കൊണ്ട്‌ ഉഴിഞ്ഞനുഗ്രഹിച്ച്‌, കുമ്മാണി കുളത്തിന്റെ അടിത്തട്ടിലേക്ക്‌ ധൈര്യത്തോടെ കുതിച്ച ചെറിയാട്ടി; അവളിലൂടെ സുകൃതം കാത്തുനിന്ന ഒരു സമൂഹത്തെത്തന്നെ പരിഹസിക്കുകയായിരുന്നു - സുകൃതം എന്ന കഥയെ ഈ കാഴ്ചപ്പാടിലൂടെ അപഗ്രഥിക്കുക. 00 അമ്മുക്കുട്ടിയുമായുള്ള പ്രണയത്തെയും അതിന്റെ തകര്‍ച്ചയേയും വി.ടി. ഭട്ടതിരിപ്പാട്‌ എങ്ങനെ വിവരിക്കുന്നു ? (০) കറുത്തമ്മയും പരീക്കുട്ടിയും പളനിയും ചെമ്പന്‍കുഞ്ഞും സ്വന്തം ഇച്ഛകളുടെയും തൃഷ്ണകളുടെയും ശവപ്പറമ്പില്‍ നഗ്നപാദരായി നടന്നവരാണ്‌. ആരും ഒന്നും നേടിയുമില്ല. ഈ നിരീക്ഷണം യുക്തിസഹമാണോ ? ౧7. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതുക. (੩) അര്‍ഥ ഗഹനതയുള്ളതും ധ്വന്യത്മകത നിറഞ്ഞതുമായ സംഭാഷണങ്ങളിലൂടെ പ്രമേയ ഗതിയെ മുന്നോട്ടുനയിക്കുക എന്ന രചനാതന്ത്രമാണ്‌ വാനപ്രസ്ഥം എന്ന സമാഹാരത്തിലെ കഥകളുടെ അടിസ്ഥാന പ്രത്യേകത എന്നു പറയാമോ ? 00 അച്ഛനും അമ്മയും വിരുദ്ധ ധ്രുവങ്ങളിലായിരുന്നു. വി.ടി. എങ്ങനെയാണ്‌ അവരുടെ സ്വത്വങ്ങളെ വെളിവാക്കുന്നത്‌ ? (0 “౪౧౪౧ ബലസ്യേതി ചരേദ ധര്‍മ്മം” എന്ന ാര്‍ക്കണ്ഡേയവാകൃത്തിന്‌ മാരാര്‍ കണ്ടെത്തുന്ന അര്‍ഥവിവക്ഷകള്‍ വ്യക്തമാക്കുക. KVMS-D-MLY 6 ९8. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങള്‍കും ഉത്തരമെഴുതുക. (a) (b) (८) ചങ്ങമ്പുഴയെ വെള്ളപൂശുന്നില്ല; എന്നാല്‍ അമിതദോഷാരോപണവുമില്ല. നിഷ്പക്ഷതയും നിര്‍മ്മമതയും പരമാവധി പുലര്‍ത്തുന്ന നക്ഷത്ങ്ങളുടെ സ്നേഹഭാജനം ജീവചരിത്ര രചനയില്‍ ഒരു വഴിമാറി നടപ്പാണ്‌ - പരിശോധിക്കുക. 20 കേവലമായ ഒരു ദുരന്ത പ്രേമകഥയുടെ തലത്തിൽ നിന്ന്‌ ചെമ്മീന്‍ എന്ന നോവലിനെ ഉയര്‍ത്തുന്ന മിത്തിനെ വിശകലനം ചെയ്ത്‌, നോവലിന്റെ കാലന്നിക ഗയരവത്തെയും, സന്ദര്യത്തെയും എങ്ങനെ ജ്വലിപ്പിക്കുന്നു എന്ന്‌ വ്യക്തമാക്കുക. 15 ഹിധ്വിറ്റയിലെ ૭266206 എന്ന കഥയിൽ കഥകളിയുടെയും ഇന്ത്യന്‍ ഗ്രഹസ്ഥിതിയുടെയും സാംസ്കാരികാന്തീരക്ഷവും, കാര്‍മെന്റെ പെൺമനസ്സും എങ്ങനെ ഗാഡമായി ഉള്‍ച്ചേര്‍ന്നിരിക്കുന്നു ? 15 KVMS-D-MLY 7