Full Text Transcript
Text below was recognized via OCR from scanned pages and may contain minor errors. Mathematical formulas and symbols may be approximate - please refer to the PDF for the exact equations.
|
Civil Services (Main)
Examination- 2025 SLPM-U-MLY
മലയാളം / MALAYALAM
പേപ്പര് 1 / Paper I
(സാഹിത്യം) / (LITERATURE)
സമയം : മുന്നു മണിക്കൂര് പരമാവധി മാര്ക്ക് : 250
Time Allowed : Three Hours Maximum Marks : 250
ചോദൃപേപ്പര് പ്രത്േകനിര്ദ്ദേശങ്ങൾ
ചോദ്യങ്ങള്ക്കു് ഉത്തരമെഴുതുന്നതിനുമുന്പായി താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ ശ്രദ്ധാപൂര്വ്വം
വായിക്കുക:
ആകെ എട്ടുലോദ്യങ്ങളാണുള്ളത്. ഇവയെ രണ്ടുഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
പരീക്ഷാര്ത്ഥികള് ഇരുവിഭാഗങ്ങളില്നിന്നുമായി അഞ്ചുചോദ്യങ്ങള്ക്കു് ഉത്തരമെഴുതേണ്ടതാണ്.
ഒന്നാമത്തെയും അഞ്ചാമത്തെയും ചോദ്യങ്ങൾക്ക് നിർബ്ലന്ധമായും ഉത്തരമെഴുതേണ്ടതാണ്.
ശേഷിക്കുനാ ഏതെങ്കിലും മുന്നുചോദ്യങ്ങള്ക്കു് ഉത്തരമെഴുതേണ്ടതില് ഇരുവിഭാഗത്തില്നിന്നും കുറഞ്ഞത്
ഒരുലചോദ്യത്തിനുള്ള ഉത്തരമെങ്കിലുമുണ്ടായിരിക്കണം.
ഓരോപലോദ്ൃത്തിനും വിഭാഗത്തിനും ഉള്ള മാര്ക്കുകള് അതാതിന്റെ നേര്ക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.
ഉത്തരങ്ങൾ മലയാളത്തില് (മലയാളംലിപിയില്) തന്നെ എഴുതണം.
ചോദ്യങ്ങള്ക്ക് ഉത്തരമെഴുതുമ്പോള് വാക്കുകളുടെ എണ്ണത്തിന്റെ പരിധി നിര്ദ്ദേശിച്ചിട്ടുണ്ടങ്കില് ௦௦)
പാലിക്കേണ്ടതാണ്.
ചോദ്യങ്ങള്ക്കുള്ള ഉത്തരം അനുക്രമമായിട്ടെഴുതിയാല് മാത്രമേ പരിഗണിക്കുകയുള്ളൂ. ഉത്തരം
അപൂര്ണ്ണമാഞെങ്കില്പ്പോലും വെട്ടിയിട്ടില്ലങ്കില് അതിനെ ഉത്തരമായിട്ടു കണക്കാക്കുന്നതാണ്. ചോദ്യവും
ഉത്തരവുമടങ്ങുന്ന ബുക്ക്ലെറ്റില് എഴുതാത്ത ഭാഗങ്ങളും പുറങ്ങളും വെട്ടിക്കള യാന് ശദ്ധിക്കേണ്ടതാണ്.
Question Paper Specific Instructions
Please read each of the following instructions carefully before attempting questions :
There are EIGHT questions divided in TWO SECTIONS.
Candidate has to attempt FIVE questions in all.
Question nos. 1 and 5 are compulsory and out of the remaining, any THREE are to be attempted choosing at
least ONE question from each section.
The number of marks carried by a question /part is indicated against it.
Answers must be written in MALAYALAM (Malayalam script).
Word limit in questions, wherever specified, should be adhered to.
Attempts of questions shall be counted in sequential order. Unless struck off, attempt of a question shall be
counted even if attempted partly. Any page or portion of the page left blank in 176
Question-cum-Answer Booklet must be clearly struck off:
SLPM-U-MLY 7
SECTION A
౧1. എല്ലാചോദ്യങ്ങള്ക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും
നൂറ്റിയമ്പതുവാക്കുകളില് കവിയരുത്. 2025-50
പുരുഷഭേദനിരാസം സംബന്ധിച്ച വിവിധ വാദമുഖങ്ങള്
ക്രോഡീകരിക്കുക.
(b) വടക്കന്പാട്ടുകള് മലയാളഭാഷയുടെ
വികാസപരിണാമത്തിന്റെ ഏതു ഘട്ടത്തെ പ്രതിനിധാനം
ചെയ്യുന്നുവെന്ന് സോദാഹരണം വിശദമാക്കുക.
(५ നവമാദ്ധ്യമഭാഷയുടെ പചത്യേകതകള് മലയാള ഭാഷയുടെ
ആധുനികനിലയെ സ്വാധീനിക്കുന്നതെങ്ങനെ ?
(4) ഭരണഭാഷയുടെ പ്രാക്തനനില ഭാഷാ കനടലീയത്തെ
ഉദാഹരണമാക്കി വിശകലനം ചെയ്യുക.
(e) സംബന്ധികാവിഭക്തിപ്രത്യയത്തിന്റെ രൂപപരിണാമം
ഭാഷോലുത്തിവാദത്തിന് _പ്രസക്തമാകുന്നുണ്ടോ ?
౧2. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങള്ക്കും
ഉത്തരമെഴുതുക.
(8) രാമചരിതഭാഷയെയും ୨ 602003103620%46 ९9९७०
ബന്ധിപ്പിക്കുന്ന കണ്ണി എന്ന നിലയിൽ
നിരണംകവിതകളെ പരിഗണിക്കാനാകുമോ ?
൯) ചമ്പുക്കളുടെയും ആട്ടക്കഥകളുടെയും രംഗഭാഷാവഴക്കം
ചര്ച്ച ചെയ്യുക.
(6) അനുനാസികാതിപ്രസരവും താലവ്യാദേശവും
സന്ധിവികാരം മാത്രമാണോ? കേരളപാണിനീയത്തെ
മുന്നിറുത്തി പരിശോധിക്കുക.
SLPM-U-MLY 2
ମମ୍ ⁄ ।
૦3. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങള്ക്കും
ഉത്തരമെഴുതുക.
(੩) ലീലാതിലകത്തിലെ 'കൂന്തല്വാദ'ത്തിനു
ഭാഷോലത്തിപഠനത്തിലുള്ള പ്രാധാന്യമെന്തു് ? 20
00) മലയാളഗദൃഭാഷാവികാസത്തില് മിഷണറിമാരുടെ
സംഭാവനകള് വിലയിരുത്തുക. 15
(૭ പാനപ്പാട്ടുകള് മലയാളത്തിലെ നാടോടിവഴക്കവുമായി
ഇണങ്ങുന്നതാണോ ? 15
૦4. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങള്ക്കും
ഉത്തരമെഴുതുക.
(੩) ഭാഷയെ ജനകീയമാക്കുന്നതില് 'കൃഷ്ണഗാഥ' വഹിച്ച
പങ്ക് വിശദമാക്കുക. 20
(0) 'അറബിമലയാളം' = വംശീയഭാഷാവഴക്കമെന്ന നിലയില്
ഇതിന്റെ പ്രസക്തി നിര്ണ്ണയിക്കുക. 15
(૭ ശാസ്ത്രസാങ്കേതികവിഷയങ്ങള് കൈകാര്യം
ചെയ്യുന്നതില് മലയാളഭാഷ അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങളെന്തെല്ലാം 7 15
SLPM-U-MLY 3
| યાયા
SECTION B
95. എല്ലാചോദ്യങ്ങള്ക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും
നൂറ്റിയമ്പതുവാക്കുകളില് കവിയരുത്. 10x5=50
ഭ കാവ്യത്തെ വിനോദമായി മാത്രം കണ്ടവരാണ്ു്
വെഞ്മണിക്കവികളെന്ന ആരോപണത്തിന്റെ നിജസ്ഥിതി
പരിശോധിക്കുക. 70
(b) സംസ്കൃതസാഹിത്യസങ്കേതങ്ങളുടെ തനിയാവര്ത്തനം
മാത്രമായിരുന്നു മലയാളത്തിലെ
മഹാകാവ്യപ്രസ്ഥാനമെന്നതു ശരിയാണോ ? 70
(૭ ജീവിതത്തിന്റെ ദാര്ശനികാവിഷ്കാരങ്ങളായിരുന്നു ഒ.വി.
വിജയന്റെ നോവലുകള് ~ വിശദമാക്കുക. 70
(4) കാലന്ികതാതിപ്രസരം ചങ്ങമ്പുഴക്കവിതകളെ
ജീവിതയാഥാര്ത്ഥ്യങ്ങളില്നിന്നു അകറ്റുന്നുവെന്ന
നിരീക്ഷണത്തിന്റെ സാംഗത്യമെന്തു് ? 70
(૭) ഭക്തിയുടെ ഉദാത്താവിഷ്കാരങ്ങളെന്ന നിലയിൽ
നിരണംകവിതകള് വേറിട്ടുനില്ക്കുന്നു - ശരിയോ ? 70
൭6. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും
ഉത്തരമെഴുതുക.
(8) കാലുന്നികതയുടെ പോരായ്മകളെ
തിരുത്തിനവജീവിതമാതൃക അടയാളപ്പെടുത്തിയ
കവിയെന്ന വിശേഷണം ഇടശ്ശേരിക്കു നല്കാനാകുമോ ? 20
(9) വാങ്മയസാഹിത്യമെന്ന നിലയില് പഴഞ്ചൊല്ലുകളുടെ
_പ്രത്യേകതകളെന്തെല്ലാം ? 75
അസ്തിത്വപ്രശ്നം നേരിടുന്ന മലയാളമനസ്സിന്റെ
സ്വത്വാവിഷ്കാരങ്ങളായിരുന്നു എം.ടി. യുടെ കഥകള് -
ശരിയോ ? 15
SLPM-U-MLY 4
তৰ |
૦7. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങള്ക്കും
ഉത്തരമെഴുതുക.
(8) സംസ്കൃതസാഹിത്യസംസ്കാരം മലയാളത്തിലേയ്ക്കു
പകര്ത്തുന്നതില് മണിപ്രവാളകവിതകൾ വഹിച്ച
പങ്കെന്ത് ?
(0 മലയാള കവിതാസാഹിത്ൃത്തില് ആധുനികത വരുത്തിയ
മാറ്റങ്ങളെന്തെല്ലാം ?
(૭ മലയാളനാടകത്തിന് കാവാലം നാരായണപ്പണിക്കര്
ചെയ്ത സംഭാവനകള് വിശദമാക്കുക.
૦8. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങള്ക്കും
ഉത്തരമെഴുതുക.
(੩) നവോത്ഥാനകാലചിന്തകള്ക്കു കവിത്രയം നല്കിയ
സംഭാവനകളെന്തെല്ലാം ?
00) ഭക്തിയിലൂടെ മുക്തി' എന്ന സമീപനം
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിനെ കൂടുതല്
ജനകീയമാക്കിയെന്നു കരുതാമോ ?
(੦ സൂക്ഷ്മവും കൃത്യവും കര്ക്കശവുമാണ് കുട്ടി
കൃഷ്ണമാരാരുടെ വിമര്ശനസ്വഭാവം-ഭാരതപര്യടനത്തെ
ഉദാഹരണമാക്കി പരിശോധിക്കുക.
SLPM-U-MLY 5
20
15
20
15
15

