Full Text Transcript
Text below was recognized via OCR from scanned pages and may contain minor errors. Mathematical formulas and symbols may be approximate - please refer to the PDF for the exact equations.
Civil Services (Main)
Examination- 2025 SLPM-D-MLY
ലയാളം / MALAYALAM
പേപ്പര് 11 / Paper 11
(സാഹിത്യം) / (LITERATURE)
സമയം : മുന്നു മണിക്കൂര് പരമാവധി മാര്ക്ക് : 250
Time Allowed : Three Hours Maximum Marks : 250
ചോദുൃപേപ്പര് പ്രത്േകനിര്ദ്ദേശങ്ങൾ
ചോദ്യങ്ങള്ക്കു് ഉത്തരമെഴുതുന്നതിനുമുന്പായി താഴെ കൊടുത്തിരിക്കുന്ന നിര്ദ്ദേശങ്ങള് ശ്രദ്ധാപൂര്വ്വം
വായിക്കുക?
ആകെ എട്ടുലോദ്യങ്ങളാണുള്ളത്. ഇവയെ രണ്ടുഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
പരീക്ഷാര്ത്ഥികള് ഇരുവിഭാഗങ്ങളില്നിന്നുമായ! അഞ്ചുചോദ്യങ്ങള്ക്കു് ഉത്തരമെഴുതേണ്ടതാണ്.
ഭന്നാമത്തെയും അഞ്ചാമത്തെയും ചോദ്യങ്ങൾക്ക് നിര്ബ്ബന്ധമായും ഉത്തരമെഴുതേണ്ടതാണ്.
ശേഷിക്കുന്ന ഏതെങ്കിലും മുന്നുചോദ്യങ്ങൾക്കു ഉത്തരമെഴുതേണ്ടതില് ഇരുവിഭാഗത്തില്നിന്നും കുറഞ്ഞത്
ഒരുചോദ്യത്തിനുള്ള ഉത്തരമെങ്കിലുമുണ്ടായിരിക്കണം.
ഭഓരോചോദ്ൃത്തിനും വിഭാഗത്തിനും ഉള്ള മാര്ക്കുകള് അതാതിന്റെ റേര്ക്കു് രേഖപ്പെടുത്തിയിട്ടുണ്ട്.
ഉത്തരങ്ങള് മലയാളത്തില് (മലയാളംലിപിയില്) തന്നെ എഴുതണം.
ചോദ്യങ്ങള്ക്ക് ഉത്തരമെഴുതുമ്പോള് വാക്കുകളുടെ എണ്ണത്തിന്റെ പരിധി നിര്ദ്ദേശിച്ചിട്ടുണ്ടെങ്കില് അതു
പാലിക്കേണ്ടതാണ്.
ചോദ്യങ്ങള്ക്കുള്ള ഉത്തരം അന്റയുക്രമമായിട്ടെഴുതിയാല് മാത്രമേ പരിഗണിക്കുകയുള്ളൂ. ഉത്തരം
അപൂര്ണ്ണമാണെങ്കില്പ്ലോലും വെട്ടിയിട്ടില്ലങ്കില് അതിനെ ഉത്തരമായിട്ടു കണക്കാക്കുന്നതാണ്. ചോദ്യവും
ഉത്തരവുമടങ്ങുന്ന வதி എഴുതാത്ത ഭാഗങ്ങളും പുറങ്ങളും വെട്ടിക്കയാന് ശ്രദ്ധിക്കേണ്ടതാണ്.
Question Paper Specific Instructions
Please read each of the following instructions carefully before attempting questions :
There are EIGHT questions divided in TWO SECTIONS.
Candidate has to attempt FIVE questions in all.
Question nos. 1 and 5 are compulsory and out of the remaining, any THREE are to be attempted choosing at
least ONE question from each section.
The number of marks carried by a question /part is indicated against it.
Answers must be written in MALAYALAM (Malayalam script).
Word limit in questions, wherever specified, should be adhered to.
Attempts of questions shall be counted in sequential order. Unless struck off, attempt of a question shall be
counted even if attempted partly. Any page or portion of the page left blank 0 the
Question-cum-Answer Booklet must be clearly struck off.
SLPM-D-MLY 1
SECTION A
౧1. സന്ദര്ഭം, ആശയം, സാരസ്യം എന്നിവ വ്യക്തമാക്കുക. ഓരോ
ഉത്തരവും നൂറ്റിയമ്പതുവാക്കില് കവിയരുത്. 10x5=50
(8) *ഉല്ലാസത്തൊടുവിനതാതനയ -
നുയര്ന്നുപറന്നാകാശേമറ്റൊരു
പൊല്ലാമക്ഷികതന്നാലാവതു
പൊങ്ങുവതിന്നാരേമുനിയുന്നോര്” 70
0) *തേന്മാവിന്മേല്പ്പരഭൂതകുലം ഭംഗമാലാപലാശേ
മാരന് ക്രുരമ്പുള ചുഴലവും ചെമ്പകക്കാവുതോറും
PORE കന്റുണ്ടിനിയ ബകുളേകിംശുകേ കിംശുകാളീ
നാജീകത്താന് നളിനിയി, ലവനെങ്ങു നോക്കാവുതന്റ്” 70
(૭ *മറകളുടെ മറപൊരുള് കളറിവതിനു ചതുരനാം
മാമുനിശ്രേഷ്ഠനും പോയ്മറഞ്ഞീടിനാന്” 70
(0) *തിരിയും രസബിന്ദുപോലെയും
പൊരിയും നെന്മണിയെന്നപോലെയും
ഇരിയാതെ മനം ചലിപ്പുഹാ 1
ഗുരുവായും ലഘുവായുമാര്ത്തിയാല്”' 70
(૭) *അണുധൂളിപ്രസാരത്തി -
ന്നവിശുദ്ധദിനങ്ങളില്
മുങ്ങിക്കിടന്നു നീപൂര്വ്വ
പുണ്യത്തിന്റെ കയങ്ങളില്” 70
SLPM-D-MLY 2
૦2. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങള്ക്കും
ഉത്തരമെഴുതുക.
(8) *പണ്ടത്തെമേശാന്തി നിന്നുതിരിയുന്നു ചണ്ടിത്തമേറുമീ
ഫാക്ടറിക്കുളളില് ഞാൻ” എന്തായിരുന്നു ആ
പരിണാമചരിത്രം ?
0) ഭൂതകാലത്തില് നിന്നു വഴിതെറ്റിവന്നതെന്നു
തോന്നിപ്പിക്കുന്ന വൃദ്ധനെ തീവണ്ടിയിലെ പാട്ടിന്റെ
തുടക്കത്തില് കവി അവതരിപ്പിക്കുന്നതെങ്ങനെ 7
“ആയിരം മണിയുടെ നാക്കടക്കിടാ, 9259 -
വായിലെനാവാര്ക്കാനും കെട്ടുവാന് കഴിയുമോ ?”
തച്ചന്റെ ഈ ചിന്തയുടെ പൊരുളെന്ത് ?
૦3. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങള്ക്കും
ഉത്തരമെഴുതുക.
(8) یہ مزلہ“ വൃഞ്ജകങ്ങളുടെ പ്രയോഗത്തില് നിരന്തരം
ശ്രദ്ധേയനായ കവിമിത വാഗ്വിഭവനാണ്. വാചാലനാകുന്ന
സന്ദര്ഭങ്ങളേയില്ല. അര്ത്ഥപുഷ്കലങ്ങളും
ആശയവ്യഞ്ജകളുമായ വാക്കുകള്.” കണ്ണശ്ശരാമായണം
മുന്നിര്ത്തിവിവരിക്കുക.
0) *ചാകാത്തനാളല്ല ഞാനും പിറന്നിതു
പൊട്ടന ത്രേനീസുയോധനാ നിര്ണ്ണയം”
ഭീഷ്മ വാക്യങ്ങളുടെ അര്ത്ഥതലങ്ങള് വ്യക്തമാക്കുക.
() സര്വ്വംസഹയായ ഭൂമിയെ സര്വ്വംസഹയായ
മാതാവിലേക്ക് ഒ.എന്.വി. കുറുപ്പ്
സം്രമിപ്പികുന്നതെങ്ങനെ 7
SLPM-D-MLY 3
20
15
15
20
15
15
౧4. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങള്ക്കും
ഉത്തരമെഴുതുക.
(8) പാഠൃഭാഗത്തെ ആസ്പദമാക്കി രാമചരിതഭാഷയുടെ
സാമാന്യ സ്വഭാവം വിശദീകരിക്കുക. 20
(1) കൂടിയൊഴിക്കലിലെ ജന്മിയെയും തൊഴിലാളിയെയും
വൈലോപ്പിള്ളി കണ്ടെടുത്തത് കേരള ചരിത്രത്തിന്റെ
സാമൂഹികഭൂമികയില് നിന്നാണെന്ന് പറയാമോ ? 15
(૭ പ്രമേയം, ഭാഷ, ആഖ്യാനം എന്നിവയില് തികച്ചും
പുതുമപുലര്ത്തുന്ന കാവ്യമാണ് 'കുരുക്ഷേത്രം'
സോദാഹരണം വിശദീകരിക്കുക. 15
SLPM-D-MLY 4
SECTION B
౧5. എല്ലാചോദ്യങ്ങള്ക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും
നൂറ്റിയമ്പതു വാക്കുകളില് കവിയരുത്.
(a)
(b)
(८)
(d)
(e)
“എല്ലാം അമ്മ നിശ്ചയിച്ചതാണ് നേരത്തേ
നിശ്ചയിച്ചതാണ് ” ഈ വാക്യങ്ങള്ക്ക് വാനപ്രസ്ഥത്തിന്റെ
പ്രമേയ വികാസത്തിലുള്ള സ്ഥാനമെന്ത് ?
മിന്നല് വേഗത്തില് ഗോള്കൊയുന്ന ഹിധ്വിറ്റയുടെ
ആക്ഷനുമായി പാതിരിയുടെ മനോവേഗങ്ങളെ കഥാകൃത്ത്
സമമ്പയിപ്പിക്കുന്നതെങ്ങനെ ?
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ
ഇന്ദുലേഖയില് ചന്തുമേനോന് ഈട്ടിയുറപ്പിക്കുന്നുണ്ടോ ?
വിശദീകരിക്കുക.
ജീവിതം മിഥ്യയാണെന്ന ദാര്ശനികാശയത്തിന്റെ
നാടകീയാവിഷ്കാരമായി 1128-08 ക്രൈം 27
മാറുന്നതെങ്ങനെ ?
“ഈ കിളിയ്ക്ക് എന്നും സന്ധ്യയാണുമാഷേ. എന്നാലോ
കുടൊട്ടുപറ്റൂമില്ല” മാധവന് നായരുടെ ഈ
വാക്കുകളിലൂടെ അപ്പുക്കിളിയെ പരിചയപ്പെടുത്തുക.
SLPM-D-MLY 5
1065250
10
10
10
10
10
৭০. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങള്കും
ഉത്തരമെഴുതുക.
९7.
(8)
(b)
(८)
2020) 95 യുക്തിബോധവും പാണ്ഡിത്യവും
നഃശാസ്ത്രഞ്ജാനവും മഹാഭാരത കഥാപാത്രങ്ങളെയും
സന്ദര്ഭങ്ങളെയും സമീപിക്കുമ്പോള്
അഭിവ്യക്തമാകുന്നതെങ്ങനെ ? 20
"വി.ടി. ഭട്ടതിരിപ്പാടിന്റെ ഓജസ്താര്ന്ന ഗദ്യശൈലിയ്ക്കു
ദാഹരണമാണ് 'കണ്ണീരും കിനാവും' എന്ന കൃതി” -
സമര്ത്ഥിക്കുക. 75
“ദുരന്തങ്ങളുടെ കൊടുങ്കാറ്റുകള് വിതയ്ക്കുകയും
കൊയ്യുകയും ചെയ്ത കഥാപാത്രമാണ് ചെമ്പൻകുഞ്ഞ്.
അയാള് ഒരു ട്രാജിക് ഹീറോതന്നെ” - സമര്ത്ഥികുക. 15
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങള്കും
ഉത്തരമെഴുതുക.
(a)
(b)
(c)
“പലര്ക്കും 1.216020 പലകാര്യങ്ങളും
ഇതിലെഴുതിപ്പോയിട്ടുണ്ട്. ക്ഷമിക്കൂ പരമ്പരാഗത
സദാചാരബോധത്തിനപ്പുറം നിന്നുകൊണ്ടേ
ഇതെഴുതാനാവൂ എന്നധാരണയാണ് എന്നിൽ ആധിപത്യം
ചെലുത്തിയത്.” എം.കെ. സാനുവിന്റെ ഈ പ്രസ്താവന
നക്ഷ്രതങ്ങളുടെ 'സ്നേഹഭാജന' ത്തിലേക്കുള്ള
പ്രവേശകമാണ്. ശരിയോ ? 20
“പത്രമാഹീസില് മാധ്യമവൃത്തിവിചാരണചെയ്യപ്പെടുന്നു
കോടതയില് കോടതിതന്നെ വിചാരണയ്ക്കു
വിധേയമാകുന്നു.” ഈ വൈരുദ്ധ്യങ്ങളെ സി.ജെ. തോമസ്സ്
ആക്ഷേപഹാസ്യ രൂപത്തില് എങ്ങനെ ആവിഷ്കരിക്കുന്നു ? 75
“ഒരു പോയകാലത്തിന്റെ ദേശസംസ്കൃതിയും
ആചാരവിശേഷങ്ങളുടെ നിറവുമാണ് ” സുകൃതം എന്ന
എം.ടി. കഥയെ വ്യത്യസ്തമാക്കുന്നത് - ശരിയോ ? 15
SLPM-D-MLY 6
Q8.
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങള്കും
ഉത്തരമെഴുതുക.
(a)
(b)
(০)
“ഇന്ദുലേഖയിലെ പതിനെട്ടാം അദ്ധ്യായം
മാറ്റിനിര്ത്തിയാലും കഥാഗതിയ്ക്ക് ഒരു
ന്യനതയുമുണ്ടാവില്ലെന്ന് ചിലര്. അത് ചന്തുമേനോന്റെ
ശിലചാതുരിക്കുതന്നെ ഉദാഹരണമാണെന്ന് മറ്റുചിലര്”
സ്വപക്ഷം അവതരിപ്പിക്കുക. 20
കണ്ണീരുകൊണ്ടുതളരാതെയും കിനാവുകൊണ്ട്
മയങ്ങിപ്പോകാതെയും ജീവിതത്തെ
അഭിമുഖീകരിക്കേണ്ടതെങ്ങനെ എന്നറിയാനുള്ള ഒരു
പാഠപുസ്തകമാണ് വി.ടി.യുടെ 'കണ്ണീരും കിനാവും' -
ഉള്ളടക്കം വിശകലനം ചെയ്ത് സ്ഥാപിക്കുക. 15
“കാല്പ്പനികത തുളുമ്പുന്ന കടപ്പുറം ഭാഷ, ASG എന്ന
പ്രതിഭാസത്തെ കഥാസന്ദര്ഭങ്ങളില്
സന്നിവേശിപ്പിക്കുന്നശില്തന്ത്രം, പെണ്ണിന്റെ
പാതിവ്രത്യനിഷ്ഠ എന്നവിശ്വാസം* = ഇവമുന്നും എങ്ങനെ
ചെമ്മീനില് ഗാഡമായി ഉള്ച്േര്ന്നിരിക്കുന്നു. 75
SLPM-D-MLY 7

