Smar NetworkSmar.inSmargrid.comNewsInsuranceRooms
Follow us:📘Facebook✈️Telegram

← Back to UPSC 1

Previous Year Question Paper

MALAYALAM-COMPULSORY-QP-CSM-25-010925

Pages12
FormatPDF
SourceOCR transcription

Please verify you're human to unlock the download & viewer links.

PDF hosted at www.upsc.gov.in: ↓ Download from source Open at sourceThe PDF opens on the source website in a new window.

Full Text Transcript

Text below was recognized via OCR from scanned pages and may contain minor errors. Mathematical formulas and symbols may be approximate - please refer to the PDF for the exact equations.

Civil Services (Main) Examination- 2025 SLPM-C-MLY മലയാളം / MALAYALAM (നിര്‍ബന്ധിതം) / (Compulsory) സമയം : മുന്നു മണിക്കൂര്‍ പരമാവധി മാര്‍ക്ക്‌ : 300 Time Allowed : Three Hours Maximum Marks : 300 ചോദ്യപേപ്പര്‍ പ്രത്േകനിര്‍ദ്ദേശങ്ങൾ ചോദ്യങ്ങള്‍ക്കു ഉത്തരമെഴുതുന്നതിനുമു/യി താഴെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുക : എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതണം. ഓരോ ലോദ്യത്തിനുമുള്ള മാര്‍ക്കുകള്‍ അതാത്‌ ചോദ്യത്തിനെതിരെ കൊടുത്തിട്ടുണ്ട്‌ ചോദ്യത്തില്‍ നിര്‍ദ്ദേശിച്ചിട്ടിഖ്്ലങ്കില്‍ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം മലയാളത്തില്‍ (മലയാളംലിപിയില്‍) OOM എഴുതണം. ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിനു നിശ്ചയിച്ചിട്ടുള്ള വാക്കുകളുടെ എണ്ണം പാലിക്കണം. നിശ്ചയിച്ചിട്ടള്ള എണ്ണത്തിനേക്കാള്‍ കൂടുകയോ കുറയുകയോ ചെയ്താല്‍ 0০৫০০) കുറയ്ക്കുന്നതായിരിക്കും. ചോദ്യവും ഉത്തരവുമടങ്ങുന്ന MNLYANJOLIGIG ഏതെങ്കിലും പേജോ പേജിന്റെ ഭാഗമോ വിടുകയാണെങ്കില്‍ അവ വ്യക്തമായ! വെട്ടിക്കളഞ്ഞിരിക്കണം. Question Paper Specific Instructions Please read each of the following instructions carefully before attempting questions: All questions are to be attempted. The number of marks carried by a question is indicated against it. Answers must be written in MALAYALAM (Malayalam script) unless otherwise directed in the question. Word limit in questions, wherever specified, should be adhered to and if answered in much longer or shorter than the prescribed length, marks will be deducted. Any page or portion of the page left blank in the Question-cum-Answer Booklet must be clearly struck off. SLPM-C-MLY I Ql. Q2. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച്‌ 600 വാക്കുകളില്‍ കവിയാതെ ഉപന്യസിക്കുക : 700 (8) ഭാരതീയ വൈജ്ഞാനിക പാരമ്പര്യത്തിന്റെ സമകാലപ്രസക്തി (8) ലോകമഹായുദ്ധങ്ങള്‍ വിതയ്ക്കുന്ന ദുരിതങ്ങള്‍ (০) ഡിജിററല്‍ പണമിടപാടുകളുടെ സയകര്യങ്ങൾ കായികവിനോദങ്ങളില്‍ സ്ത്രീകളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തം താഴെ കൊടുത്തിരിക്കുന്ന ഗദ്ൃയഭാഗം ശ്രദ്ധയോടെ വായിച്ച്‌, തുടര്‍ന്ന്‌ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക്‌ വ്യക്തവും സംക്ഷിപ്ലവുമായ ഉത്തരമെഴുതുക : 12X5=60 ജനിതകവൈവിധ്യവും അവരൂപപ്പെടുന്ന ആവാസ വ്യവസ്ഥയും ഉള്‍പ്പെടെ ഭൂമിയിലെ ജീവജാലങ്ങളുടെ വ്യത്യസ്തതയാണു്‌ ജൈവവൈവിധ്യം. ഇന്ന്‌ ഈ ജൈവവൈവിധ്യങ്ങൾ ഏറെ ഭീഷണികള്‍ നേരിടുന്നുണ്ട്‌. ഉഷ്ണമേഖലാവനങ്ങളുടെ നാശവും അതുനേരിടുന്ന പ്രശ്‌നങ്ങളും കാരണം അഞ്ചു മുതല്‍ പത്തുശതമാനം വരെ ഉഷ്ണമേഖലാവനങ്ങളിലെ ജീവജാലങ്ങള്‍ അടുത്ത കാല്‍നൂററാണ്ടിനുള്ളിൽ നാമാവശേഷമാകുമെന്നു്‌ ശാസ്ത്രജ്ഞര്‍ ഭയപ്പെടുന്നു. ഉഷ്ണമേഖലാ വനങ്ങള്‍ മാത്രമല്ല നശീകരണഭീതി നേരിടുന്നത്‌. നദീജലം തടഞ്ഞുനിര്‍ത്തുന്നതിനാലും വിദേശജീവികളുടെ കടന്നു വരവിനാലും ശൂദ്ധജല ജീവജാലങ്ങളും മാററങ്ങള്‍ക്കു്‌ വിധേയമാകുന്നുണ്ട്‌. കഴിത്ത ആയിരക്കണക്കിനു വര്‍ഷങ്ങളുടെ നശീകരണത്തിന്റെ ഫലമായി മഹാസമുദ്രങ്ങളിലെ ദ്വീപുകളിലെ ആവാസ വ്യവസ്ഥകള്‍ പോലും വലിയ വെല്ലുവിളികള്‍ നേരിടുന്നതായി മാറിയിട്ടുണ്ടു. SLPM-C-MLY 2 ജീവജാലങ്ങള്‍ക്കും ജനിതകവൈവിധ്യങ്ങള്‍ക്കും ഉണ്ടായ നഷ്ടത്തിനും വാസസ്ഥലങ്ങള്‍ക്കും ആവാസവ്യവസ്ഥകള്‍ക്കും ഉണ്ടായ തകര്‍ച്ചക്കും ഈ തലമുറയും വരും തലമുറയും വലിയ വില നല്‍കേണ്ടിവരും. ഇന്നു്‌ വംശനാശം സംഭവിക്കുന്ന ജീവജാലങ്ങള്‍ അജ്ഞാത ഭക്ഷ്യ വസ്തുക്കള്‍ക്കും ഒയഷധങ്ങള്‍ക്കും വ്യവസായത്തിനും ഉപയോഗിക്കപ്പെടുന്നു. മണ്ണൊലിപ്പ്‌, ജലസംഭരണികളില്‍ ഉപ്പുകലരല്‍, കാലാവസ്ഥാ വൃതിയാനം, മരുഭൂവല്‍ക്കരണം, ஊக എന്നിവയാല്‍ നുഷ്യസമൂഹത്തെ സഹായിക്കുവാനുള്ള കഴിവു്‌ ആവാസവ്യവസ്ഥക്കു്‌ നഷ്ടപ്പെടുകയും അതിലൂടെ അവയ്ക്ക്‌ കൂടുതല്‍ തകര്‍ച്ചയുണ്ടാകുകയും ചെയ്യുന്നു. ജൈവവസ്തുക്കളുടെ മൂല്യം നിർണ്ണയിക്കുന്നതിനായി മൂന്നുപ്രധാനസമീപനങ്ങളാണ്‌ പ്രയോഗിക്കുന്നതു. വിപണികളിലൂടെ കടന്നു പോകാതെ നേരേതന്നെ ഉപയോഗിക്കുന്ന വിറക്‌, കാലിത്തീററ വന്യമൃഗമാംസം എന്നീ വിഭവങ്ങളുടെ മൂല്യം നിര്‍ണ്ണയിക്കുന്നരീതിയാണു്‌ ഉപഭോഗ വസ്തൂ മൂല്യനിര്‍ണ്ണയം. തടി, മത്സ്യം, മാംസം, തേന്‍, ഒയഷധസസ്യങ്ങള്‍ തുടങ്ങി വാണിജ്യാടിസ്ഥാനത്തില്‍ ഉലുദിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യുന്നവയുടെ മൂല്യനിര്‍ണ്ണയരീതിയാണ്‌്‌ ഉലുദനാധിഷ്ഠിത വസ്തു മൂല്യനിര്‍ണ്ണയം. ഇന്നും ഏതാനും ജീവവിഭാഗങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌ എന്നതില്‍ നമുക്ക്‌ സമാധാനിക്കാം. നീര്‍ത്തട സംരക്ഷണം, പ്രകാശസംശ്ലേഷണം, കാലാവസ്ഥാനിയന്ത്രണം, മണ്ണുലുദനം എന്നിവ ഉള്‍പ്പെടുന്ന മൂല്യനിര്‍ണ്ണയ രീതിയാണു്‌ ഉപഭോഗേതരവസ്തൂ മൂല്യ നിര്‍ണ്ണയം. SLPM-C-MLY 3 Q3. വന്‍കിട വ്യവസായങ്ങളായ വനസമ്പത്തു, മത്സ്യബന്ധനം എന്നീ വിപണികളുമായി ബന്ധമുള്ളതും ദേശീയ വരുമാനത്തില്‍ പ്രതിഫലിക്കുന്നതുമായ ഉലാുദനാധിഷ്ഠിത വസ്തുമൂല്യനിര്‍ണ്ണയത്തെയാണ്‌ു്‌ നയതന്ത്രജ്ഞന്മാര്‍ കൂടുതൽ അഭിനന്ദിക്കുന്നതു. (੩) ജൈവവൈവിധ്യം എന്നാല്‍ എന്തു്‌? (১) എന്താണു്‌ വംശനാശഭീഷണി ? (০) ജീവജാലങ്ങളുടെയും ജനിതകവൈവിധ്യങ്ങളുടെയും നാശം ഉയര്‍ത്തുന്ന വെല്ലുവിളികളെന്തെല്ലാം. (ત) എന്താണു്‌ ഉപഭോഗേതര വസ്തു മൂല്യനിര്‍ണ്ണയം ? (૭) നയതന്ത്രജ്ഞര്‍ ഏതു മൂല്യനിര്‍ണ്ണയത്തെയാണ്‌ു്‌ കൂടുതൽ അഭിനന്ദിക്കുന്നതു്‌ ? എന്തുകൊണ്ട്‌ ? താഴെക്കൊടുത്തിരിക്കുന്ന ഗദൃഭാഗം മൂന്നിലൊന്നായി സംക്ഷേപിക്കുക. തലക്കെട്ട്‌ നല്‍കേണ്ടതില്ല. സംക്ഷേപം നിങ്ങളുടെ സ്വന്തം വാക്കുകളില്‍ ആയിരിക്കണം. സന്തോഷമെന്തെന്ന്‌ അറിയണമെങ്കിൽ നാമതിനെ അന്വേഷിക്കണം. അതു്‌ ഒരു ഭാവനാലോകമല്ല. സമൃദ്ധമായും പൂര്‍ണ്ണമായും നല്ലജീവിതം നയിക്കുന്നവരുടെ ഇടയിലാണ്‌. യഥാര്‍ത്ഥത്തില്‍ സന്തോഷിക്കുന്ന ഒരുവന്‍ ബോട്ടുനിര്‍മ്മിക്കുക, സിംഫണി തെയ്യാറാക്കുക, മകനെ പഠിപ്പിക്കുക, ഉദ്യാനത്തില്‍ മനോഹരങ്ങളായപൂക്കള്‍ വളര്‍ത്തുക തുടങ്ങിയവയില്‍ വ്യാപൃതനായിരിക്കുമെന്നു്‌ നമുക്ക്‌ നിരീക്ഷണത്തില്‍ കണ്ടെത്താന്‍ കഴിയും. വല്ലപ്പോഴും SLPM-C-MLY 4 12 12 12 12 12 60 ലഭിക്കുന്ന ഒന്നായല്ല അയാള്‍ സന്തോഷത്തെ കാണുന്നതു്‌. ഒരു ദിവസത്തിലെ തിരക്കുകള്‍ നിറഞ്ഞ ഇരുപത്തിനാലു മണിക്കൂറുകളും താന്‍സന്തോഷവാനാണ്‌ എന്ന്‌ അയാൾക്കു ബോധ്യമുണ്ടാകും. തന്നിലും തനിക്കുവേണ്ടപ്പെട്ടവരിലും മാത്രം ഒതുങ്ങി നിലക്കുന്ന ഒരാള്‍ക്ക്‌ യഥാര്‍ത്ഥസന്തോഷം ലഭിക്കുകയില്ല. സാമൂഹ്യബന്ധങ്ങളില്‍ ഇടുങ്ങിയ ചിന്താഗതി പുലര്‍ത്തുന്നവര്‍ക്കും സന്തോഷം ലഭിക്കാന്‍ വഴിയില്ല. സന്തോഷത്തെ വെളിയിലാണു്‌ അന്വേഷിക്കേണ്ടത്‌. നിങ്ങള്‍ നിങ്ങള്‍ക്കായിമാത്രം ജീവിക്കുകയാണെങ്കില്‍ നിങ്ങൾ അപകടത്തിലാണ്‌. നിങ്ങളുടെ താലുര്യങ്ങളിലും കാഴ്ചപ്പാടുകളിലും ഒതുങ്ങിപ്പോയിജീവിതം മരണതുല്യമാകും. ഉന്നതമായ മാനവസന്തോഷത്തെ കണ്ടെത്തി നിങ്ങൾ അതിനോട്‌ ചേര്‍ന്നു നില്ക്കുക. ജീവിതത്തിന്റെ അര്‍ത്ഥം മനസ്സിലാകണമെങ്കില്‍ ഒപ്പമുള്ളവരോട്‌്‌ തന്റെ അഹംബോധം > ౨౦౧౧]. നിങ്ങളുടെ ആഗ്രഹങ്ങളില്‍ നിങ്ങൾ അഭിമാനിക്കുന്നുവെങ്കിൽ അതിന്റെ പരിസമാപ്തിയെ കുറിച്ചുകൂടിനിങ്ങള്‍ ധാരണയുണ്ടാക്കേണ്ടതാണ്‌ു. നിങ്ങളുടെ ആഗ്രഹങ്ങള്‍ നേടിയെടുക്കുന്നതിനായി സന്തോഷങ്ങളെ ഉപേക്ഷിക്കണമോ അതോ അഹംബോധം ഉപേക്ഷിച്ച്‌ സന്തോഷത്തെ വരിക്കണമോ. എന്നത്‌ നിങ്ങളുടെ മാത്രം തീരുമാനമാണ്‌. ഉയര്‍ന്ന സന്തോഷവും നന്മയും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ സമ്പൂര്‍ണ്ണമായ ത്യാഗം ജീവിതത്തില്‍ SLPM-C-MLY ಈ പാലിക്കേണ്ടതാണ്‌. യഥാര്‍ത്ഥത്തില്‍ സന്തോഷവാനായ ഒരാള്‍ എല്ലായ്പ്പോഴും പോരാടുന്ന ഒരു ശുഭാപ്തിവിശ്വാസിയായിരിക്കും. ശുഭാപ്തി വിശ്വാസം ത്യാഗത്തെ മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയേയും സാമൂഹികസ്വൈര്യത്തേയും വസ്തുനിഷ്ഠതയേയും ഉള്‍ക്കൊള്ളുന്നു. ജീവിതം മുറുകെ പിടിക്കുന്നവര്‍, യാഥാര്‍ത്ഥ്യത്തെ പക്വതയോടെ നേരിടുന്നവര്‍, പ്രതിസന്ധികളെ നിസ്തംഗതയോടെ സമീപിക്കുന്നവര്‍, അറിവിനെ സഹാനുഭൂതിയുമായി യോജിപ്പിക്കുന്നവര്‍, ജീവിതോത്സാഹം കൊണ്ട്‌ നര്‍മ്മബോധത്തെ കൂടുതൽ രൂചികരമാക്കുന്നവര്‍ - ഒററവാക്കില്‍, ഇവരാണു പൂര്‍ണ്ണമനുഷ്യര്‍. സജീവമായ ഭൂതദയയുടെ ക്രിയാത്മകമായ തത്വചിന്തയാണ്‌ നന്മയുള്ള ഒരു ജീവിതം ആവശ്യപ്പെടുന്നതു. ഇതാണു്‌ സംതൃപ്തമായ ജീവിതം. മാനവികത ഉയര്‍ത്തിപ്പിടിച്ച്‌ സന്തോഷവാനാവുകയാണ്‌ു വേണ്ടതു. ഒരു പിടിയിലൊതുക്കാവുന്നത്ര ലളിതമാണ്‌ സന്തോഷത്തിന്റെ ചേരുവകള്‍. സന്തോഷം ഉള്ളിൽ നിന്നുവരുന്നതും ലളിതമായ നന്മയിലും വ്യക്തമായ ബോധത്തിലും കുടികൊള്ളുന്നതുമാണ്‌ു്‌. മതം അതിനൊരു അവശ്യഘടകമല്ല. ധാര്‍മ്മികതയിൽ അധിഷ്ഠിതമായ തത്വചിന്തകൂടാതെ സന്തോഷം നേടാനുമാകില്ല. സ്വാര്‍ത്ഥതയാണ്‌ു്‌ അതിന്റെ ശ്രതു. മററുള്ളവരെ സന്തോഷിപ്പിക്കുന്നതിലൂടെ അതു നേടാനാകും. ആള്‍ക്കൂട്ടത്തില്‍ അപൂര്‍വ്വമായും ഏകാന്തതയില്‍ എളുപ്പമായും SLPM-C-MLY 6 ലഭ്യമാണു്‌. വാങ്ങാന്‍ കഴിയാത്തും പണംകൊണ്ട്‌ നോടാന്‍ കഴിയാത്തതുമാണു്‌ സന്തോഷം. ഒരാള്‍ തന്നില്‍ത്തന്നെ സന്തുഷ്ടനല്ലെങ്കിൽ ആത്മപരിശോധനയിലൂടെ പ്രശാന്തത കൈവരിക്കുവാനുള്ള അന്വേഷണം സ്വയം നടത്തേണ്ട്‌ താണ്‌. നമുക്കു്‌ പ്രവര്‍ത്തിക്കുവാനുള്ളതു്‌ വളരേയും നാംപ്രവര്‍ത്തിച്ചതാകട്ടെ തുച്ഛവുമാണു്‌. ഈ ആത്മപരിശോധനയുടെ അന്വേഷണത്തില്‍ നമുക്ക്‌ ഒരു വസ്തുത ഉറപ്പിക്കാനാകും. ഒരു മനുഷ്യനെ അതുല്യനാക്കുന്ന ഗുണങ്ങള്‍ തന്നെയാണു്‌ അയാളെ സംതൃപ്തനാക്കുന്നതു്‌. സന്തോഷം നേടുന്നത്തിനു്‌ ഒരു രൂപരേഖ തെയ്യാറാക്കുന്നെങ്കിൽ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണു്‌. ലളിതജീവിതം നയിക്കക, ആഡംബരം ഒഴിവാക്കുക, ആത്മശുദ്ധീകരണത്തിന്‌ അവസരം നല്‍കുക, ഗുണനിലവാരം സൂക്ഷിക്കുക, ആഴത്തില്‍ പഠിക്കുക, ശാന്തമായി ചിന്തിക്കുക, മാന്യമായി സംസാരിക്കുക, തുറന്നു്‌ പെരുമാറുക, നക്ഷത്രങ്ങളേയും പറവകളേയും ശ്രദ്ധിക്കുവാന്‍ പഠിക്കുക, കുഞ്ഞുങ്ങളേയും സന്യസിമാരേയും തുറന്ന മനസ്സോടെ സശ്രദ്ധം വീക്ഷിക്കുക. എല്ലാററിനേയും സഹര്‍ഷം സ്വീകരിക്കുക, ഉത്സാഹം കൈക്കൊള്ളുക, ഒന്നിലും ധൃതികുട്ടാതിരിക്കുക. ജീവിതം ആത്മീയതയ്ക്കു വിട്ടുകൊടുക്കുക, സാധാരണ ജീവതത്തില്‍ സ്വാഭാവികമായി വളരുവാന്‍ അനുവദിക്കുക. ഇവയൊന്നും ഒരു സര്‍ക്കാരിനും നിങ്ങൾക്കായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളല്ല; സ്വയം ശീലിക്കേണ്ട്തും അനുഷ്ഠിക്കേണ്ടതുമാണ്‌. (299 വക്കുകള്‍ SLPM-C-MLY 7 ৫4. താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗം ഇംഗ്ലീഷിലേക്ക്‌ തര്‍ജ്ജമ ചെയ്യുക: 20 ലോകം നേരിടുന്ന കൊടിയ ഭീഷണിയാണ്‌ ഭീകരവാദം. അമേരിക്ക, ഇന്ത്യ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾ ഭീകരവാദത്തിന്റെ പിടിയില്‍നിന്ന്‌ മോചിതമാകുവാന്‍ പാടുപെടുകയാണ്‌. എന്നാല്‍ ഈ കുരുക്ക്‌ മുറുകുകയാണ്‌. എന്നും എപ്പോഴും ഭീകരവാദത്തിന്റെ നിഷ്ഠൂരമായ വാര്‍ത്തകൾ ധ്യമങ്ങളില്‍ തലക്കെട്ടുകളാണ്‌. ഭയപ്പെടുത്തുന്ന ഇത്തരം വാര്‍ത്തകളാണ്‌ ദിവസവും നമ്മെ വേവലാതിപ്പെടുത്തുന്നതു. എത്രയെത്ര നിരപരാധികളാണു്‌ ഇവരുടെ எமை മുമ്പില്‍ ബലിയാടുകളാകുന്നത്‌. സ്വാത്രന്ത്യാനന്തരം ചിലവിദേശശക്തികളുടെ സ്വാധീനത്താല്‍ ഭീകരവാദത്തിന്റെ വിത്തുകള്‍ ഇന്ത്യയിലും മുളച്ചു. അതു്‌ ഇന്നു്‌ ഇന്ത്യയില്‍ എല്ലായിടത്തും വ്യാപിക്കുകയും അങ്ങേയററം ദുഃഖകരമായ സാഹചര്യത്തിലേയ്ക്കു എത്തുകയും ചെയ്തു. കാശ്മീരിലാണു്‌ അതു്‌ ഏററവും തീവ്രമായി ബാധിച്ചിരിക്കുന്നത്‌. അവിടുത്തെ തദ്ദേശീയര്‍പോലും ഇന്നു്‌ അഭയാര്‍ത്ഥികളെ പോലെയായിരിക്കുന്നു. എന്തും സംഭവിക്കാം എന്ന ഭീതിയിലാണു്‌്‌ അവര്‍ കഴിഞ്ഞുകൂടുന്നതു്‌. കാശ്മീരില്‍ മാത്രമല്ല, ആസാം, ബംഗാള്‍, നാഗാലാന്റ്‌ എന്നീ സംസ്ഥാനങ്ങളിലും ഇന്നു്‌ ഭീകര പ്രവര്‍ത്തനങ്ങൾ അരങ്ങേറുന്നുണ്ട്‌. ഇവിടങ്ങളിലെല്ലാം സാധാരണ ജനജീവിതം വെല്ലുവിളികള്‍ നേരിടുന്നു. ഭീകരവാദത്തെ അമര്‍ച്ചചെയ്യുവാന്‍ പോലീസും പട്ടാളവു അക്ഷീണം പരിശ്രമിക്കുന്നുണ്ട്‌. സര്‍ക്കാര്‍ ഈ പ്രശ്‌നത്തെ പരിഹരിക്കുവാന്‍ ഏറെനടപടികള്‍ കൈക്കൊള്ളുന്നുണ്ട്‌. പൊതുസമൂഹത്തിന്റെ സഹകരണം അതിനു്‌ ഒഴിച്ചുകൂടാനാകാത്തതാണ്‌ു. വ്യക്തിതലത്തിലെ മതതീവ്രതാലര്യങ്ങളും പ്രാദേശീക വാദവും ഒഴിവാക്കി ഇന്ത്യന്‍ SLPM-C-MLY ക്‌ Q5. പയരനായി ഓരോ ഇന്ത്യക്കാരനും മാറുവാന്‍ കഴിഞ്ഞാൽ ഭീകരവാദത്തില്‍നിന്നും നമുക്ക്‌ എന്നേക്കും മോചിതമാകാനാകും. ഭീകരവാദം മൃഗീയതയാണ്‌. മനുഷ്യവംശത്തില്‍പിറന്നവര്‍ക്ക്‌ അതുപോലെ പ്രവര്‍ത്തിക്കാനാകില്ല. ഭീകരവാദം ഇല്ലായൂചെയ്ുന്നതിനു്‌ എല്ലാ രാജ്യങ്ങളും സഹകരിക്കുകതന്നെ വേണം. ഒരുമിച്ചും സംഘടിതമായും സമാധാനത്തിന്റേയും ഐക്യത്തിന്റേയും സന്ദേശം സ്ഥാപിച്ചെടുത്താല്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളു. എങ്കിൽ മാത്രമേ ഒരു ജനതയ്ക്ക്‌ അഭ്യുന്നതി നേടാനാകൂ. താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗം മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്യുക : 20 Healthy children are an essential component of an effective education system. Good health reduces absenteeism and dropouts and increases scholastic performance. An effective school health programme is one of the most cost-effective approaches in improving community health. School health activities contribute to healthy lifestyles, thus leading to a healthy future generation. School children also communicate the health-related information gained in schools to their families and neighbourhood, contributing to improved family and community health. The functions of school health services include detection and treatment of defects, creation and maintenance of hygienic environment in and around the school, provision of school meals, and improvement of nutritional status of children. This may be further enlarged to include health check-ups and immunisation campaigns. SLPM-C-MLY 9 ൭6. താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ നിര്‍ദ്ദേശമനുസരിച്ച്‌ ഉത്തരമെഴുതുക : (8) 60000૦ വ്യക്തമാകുന്ന വിധത്തിൽ വാക്യത്തിൽ പ്രയോഗിക്കുക: (i) (ii) 01) (iv) (v) 0) സ (i) (ii) (iii) (iv) (v) വേഷംകെട്ട്‌ താളത്തിനു്‌ തുള്ളുക കൊമ്പുകുത്തിക്കുക ഉരുളയ്ക്കുപ്പേരി കോപ്പുകൂട്ടുക ന്ധി ചെയ്യുക: കുറവില്ല ചാടിക്കടന്നു എള്ളെണ്ണ തിരുവോണം അത്യംക്തി ( വിഗ്രഹിചെഴുതുക: 0) (11) (111) (iv) (v) SLPM-C-MLY പൂമാല ഇന്ദുമുഖി മുക്കണ്ണന്‍ കുറുംകുഴല്‍ വീട്ടുമൃഗം IO 2x5=10 ¢ £ ¢ ୦ 2x5=10 ৬ £ ১৩ ୦ 2x5=10 (ત) താഴെകൊടുത്തിരിക്കുന്ന പദങ്ങളില്‍ തെറ്റുണ്ടെങ്കിൽ തിരുത്തുക : 2x5=10 ¢ ശുണ്ഠി 2 ദ വാസ്ഥവം 2 (1) പ്രവര്‍ത്തി 2 0४) സൃഷ്ടാവു്‌ 2 യ ആതിഥേയന്‍ 2 SLPM-C-MLY 77 ‎४‏ و دیو دہج ‎ஆள்‌
PDF hosted at www.upsc.gov.in: ↓ Download from source Open at sourceThe PDF opens on the source website in a new window.

Follow & Subscribe

Get the latest updates on Facebook and Telegram