Full Text Transcript
Text below was recognized via OCR from scanned pages and may contain minor errors. Mathematical formulas and symbols may be approximate - please refer to the PDF for the exact equations.
ପ# Services (Main) Examination, 2024 PHKM-U-MLY
ലയാളം / MALAYALAM
പേപ്പര് 1/ Paper I
(സാഹിത്യം) / (LITERATURE)
MAW : മുന്നു മണിക്കൂര് പരമാവധ് 0056; 250
Time Allowed : Three Hours Maximum Marks : 250
ചോദ്യപേപ്പര് പ്രത്യേകനിര്ദ്ദേശങ്ങൾ
ചോദ്യങ്ങള്ക്ക് ഉത്തരമെഴുതുന്നതിനുമുന്പായി താഴെ കൊടുതതിരിക്കുന്ന നിർദ്ദേശങ്ങൾ ശ്രദ്ധാപൂര്വ്വം
വായിക്കുക:
ആകെ എട്ടുചോദ്യങ്ങളാണബുള്ളത്. ഇവയെ രണ്ടുഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
പരീക്ഷാര്ത്ഥികള് ഇരുവിഭാഗങ്ങളില്വിന്നുമായ! അഞ്ചുചോദ്യങ്ങൾക്കു് ഉത്തരമെഴുതേണ്ടതാണ് .
ഒന്നാമത്തെയും അഞ്ചാമത്തെയും ചോദ്യങ്ങള്ക്ക് നിര്ബ്ബന്ധമായും ഉത്തരമെഴുതേണ്ടതാണ്.
ശേഷിക്കുന്ന ഏതെങ്കിലും മുന്നുചോദ്യങ്ങള്ക്കു് ഉത്തരമെഴുതേണ്ടതില് ഇരുവിഭാഗത്തില്നിന്നും കുറഞ്ഞത്
ഒരുലചോദ്യത്തിനുള്ള ഉത്തരമെങ്കിലുമുണ്ടായിരിക്കണം.
ഓരോചോദ്യത്തിനും വിഭാഗത്തിനും ഉള്ള മാര്ക്കുകള് അതാതിന്റെ നേര്ക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.
ഉത്തരങ്ങൾ മലയാളത്തിൽ (മലയാളംലിപിയില്) തന്നെ എഴുതണം.
ചോദ്യങ്ങള്ക്ക് ഉത്തരമെഴുതുമ്പോള് വാക്കുകളുടെ എണ്ണത്തിന്റെ പരിധി നിര്ദ്ദേശിച്ചിട്ടുണ്ടെങ്കില് അതു
പാലിക്കേണ്ടതാണ്.
ചോദ്യങ്ങള്ക്കുള്ള ഉത്തരം അനുക്രമമായിട്ടെഴുതിയാല് മാത്രമേ പരിഗണിക്കുകയുള്ളൂ. ഉത്തരം
അപൂര്ണ്ണമാണെങ്കില്പ്ലോലും വെട്ടിയിട്ടിലുങ്കില് അതിനെ ഉത്തരമായിട്ടു കണക്കാക്കുന്നതാണ്. ചോദ്യവും
ഉത്തരവുമടങ്ങുന്ന ബുക്ക്ലെറ്റിൽ എഴുതാത്ത ഭാഗങ്ങളും പുറങ്ങളും വെട്ടിക്കളയാന് ശദ്ധിക്കേണ്ടതാണ്.
Question Paper Specific Instructions
Please read each of the following instructions carefully before attempting questions :
There are EIGHT questions divided in TWO SECTIONS.
Candidate has to attempt FIVE questions in all.
Question nos. 1 and 5 are compulsory and out of the remaining, any THREE are to be attempted choosing at
least ONE question from each section.
The number of marks carried by a question/part is indicated against it.
Answers must be written in MALAYALAM (Malayalam script).
Word limit in questions, wherever specified, should be adhered to.
Attempts of questions shall be counted in sequential order. Unless struck off, attempt of a question shall be
counted even if attempted partly. Any page or portion of the page left blank in the
Question-cum-Answer Booklet must be clearly struck off.
PHKM-U-MLY 7
SECTION A
౧1. എല്ലാചോദ്യങ്ങള്ക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും
നൂറ്റിയമ്പതുവാക്കുകളില് കവിയരുത്. 10685250
(8) തമിഴിന്റെ ഉപശാഖയാണ് മലയാളമെന്നു് സ്ഥാപിക്കുന്ന
തിന് ആസ്പദമായിട്ടുള്ള വാദമുഖങ്ങള് വിശദീകരിക്കുക. ور
(৮) പാട്ട്, മണിപ്രവാളം എന്നീ രണ്ട് ഭാഷാ രീതികളെ
സോദാഹരണം പരിചയപ്പെടുത്തുക. 70
നാടന്പാട്ടുകളില് പ്രകടമായിക്കാണുന്ന
വാമൊഴിമലയാളത്തിന്റെ പ്രത്യേകതകള് ഉദാഹരണ
സഹിതം വിവരിക്കുക. 70
ആട്ടക്കഥകളിലെ സംസ്കൃതഭാഷാബാഹുല്യം മലയാള
ഭാഷയുടെ വികാസപരിണാമ പഠനത്തിനു് നല്കുന്ന
സൂചനകള് എന്തെല്ലാം ? 70
(6) സാഹിതൃഭാഷയും ശാസ്ത്രഭാഷയും തമ്മിലുള്ള
വൈജാത്യങ്ങള് സംഗ്രഹിക്കുക. 70
૦2. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും
ഉത്തരമെഴുതുക.
(৪) ഭാഷാ ചരിത്രത്തിന്റെ ഘട്ടവിഭജനത്തെക്കുറിച്ചുള്ള
വൃത്യസ്ത മതങ്ങള് നിരൂപണ ദൃഷ്ട്യാ പരിശോധിക്കുക. 20
(9) മലയാളഭാഷയുടെ പ്രാക്തന ഘട്ടത്തെക്കുറിച്ചും
പാട്ടുഭാഷയെക്കുറിച്ചും അറിവുതരുന്ന ഒരു
അമൂല്യഗ്രന്ഥമാണു് രാമചരിതം' - വിശദീകരിക്കുക. 15
(૭ മിഷനറിഗദൃത്തിന്റെ പ്രത്യേകതകൾ സോദാഹരണം
വിശദീകരിക്കുക. 15
PHKM-U-MLY 2
Q3.
Q4.
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും
ഉത്തരമെഴുതുക.
(2 *ഉണ്ണിയച്ചിചരിത' ത്തിന്റെ ചരിത്രപരവും ഭാഷാപരവുമായ
പ്രത്യേകതകളെക്കുറിച്ച് ഉപന്യസിക്കുക.
(9) *വാമൊഴിയെ വരമൊഴിയാക്കുന്നു കാഴ്ച കൃഷ്ണ
ഗാഥയില് പലദിക്കിലും കാണാവുന്നതാണ്”
വിശദീകരിക്കുക.
(૭ തുള്ളല് സാഹിത്യത്തില് സമൃദ്ധമായിക്കാണുന്ന
വാമൊഴിമലയാളം പതിനെട്ടാം നൂററാണ്ടിലെ മലയാളത്തെ
സംബന്ധിച്ച് നല്കുന്ന അറിവുകളെന്തെല്ലാം ?
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങള്ക്കും
ഉത്തരമെഴുതുക.
(੩) 'പുരുഷഭേദനിരാസം', 'അംഗഭംഗം', “സ്വരസംവരണം'
എന്നീ നയങ്ങള് വിവരിച്ചുദാഹരിക്കുക.
(9) ജ്ഞാനപ്പാനയിലെ ഭാഷ പച്ചമലയാള പ്രസ്ഥാനത്തിന്റെ
മുന്നോടിയാണെന്ന് പറയാമോ ? വിശദീകരിക്കുക.
(૭ *വ്യാകരണപരമായ തികഞ്ഞ അവ്യവസ്ഥയും
അരാജകത്വവും ഭാഷാകൌടലീയ ഭാഷയില് ഉടനീളം
ദര്ശിക്കാവുന്നതാണ്ു്” - ഈ അഭിപ്രായത്തെ
സോദാഹരണം സമര്ത്ഥിക്കുക.
PHKM-U-MLY 3
20
15
15
20
15
15
05.
Qe.
SECTION B
എല്ലാചോദ്യങ്ങള്ക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും
നൂറ്റിയമ്പതുവാക്കുകളില് കവിയരുത്.
(a)
(b)
(c)
(d)
(e)
ലയാള നാടകചരിത്രത്തില് 'അടുക്കളയിൽ നിന്നു്
അരങ്ങത്തേക്കു' എന്ന നാടകത്തിന്റെ പ്രസക്തി
വിശദമാക്കുക.
‘DOOD’, 'ഉത്തമകലു;', “അധമം' എന്നീമണിപ്രവാള
രീതികളെ ലക്ഷ്യ ലക്ഷണ 0207100૦ ചെയ്യുക.
'കഥാഗാനങ്ങള്' എന്നാലെന്ത് ? ചരിത്രകഥാഗാനങ്ങളുടെ
സവിശേഷതകള് എന്തൊക്കെ ?
മലയാളകവിതയില് 'സച്ചിദാനന്ദന്', 'കെ.ജി. ശങ്കരപ്പിള്ള'
എന്നിവരുടെ കവിതകളില് പ്രകടമാവുന്ന പ്രത്യയ
ശാസ്ത്രപരമായ നിലപാടുകള് ചര്ച്ചചെയ്യുക.
വെണ്മണിക്കവിതകള് 'മൂരിശ്ൃയംഗാരപ്രധാന' മാണെന്ന
അഭിപ്രായത്തെ വിമര്ശ ദൃഷ്ട്യാ വിലയിരുത്തുക.
താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും
ഉത്തരമെഴുതുക.
(a)
(b)
(c)
മലയാള ക്ലാസില് കാവ്യ പാരമ്പര്യത്തില്
മഹാകാവ്യങ്ങളുടെ സംഭാവനയെന്തെന്നു് വിവരിക്കുക.
ഇന്ദുലേഖയിലെ പതിനെട്ടാം അദ്ധ്യായം മറ്റ്
അദ്ധ്യായങ്ങളില് നിന്ന് വൃത്യസ്തമാകുന്നതെങ്ങനെയെന്ന്
വിശദീകരിക്കുക.
“സ്വന്തം വേദനകളെയും പാപങ്ങളെയും
അന്തരാത്മാവിന്റെ മൂശയിലുരുക്കി സൃഷ്ടിച്ചവയാണ്
ചങ്ങമ്പുഴക്കവിത.” വിശദീകരിക്കുക.
PHKM-U-MLY 4
10x5=50
10
10
10
10
10
20
15
15
౧7. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും
ഉത്തരമെഴുതുക.
(੩) വള്ളത്തോള്, ആശാന് എന്നിവരുടെ കവിതകളിൽ നിന്ന്
ഉള്ളൂര്ക്കവിത വ്ൃത്യസ്തമാകുന്നതെങ്ങനെ ? നിരൂപണ
ദൃഷ്ട്യാ വിശദീകരിക്കുക. 20
(6) മലയാളത്തിലെ ആത്മകഥാ സാഹിത്ൃത്തില് 'കവിയുടെ
കാലുടുകള്' വൃത്യസ്തമാകുന്നതെങ്ങനെയെന്ന്
വിശദീകരിക്കുക. 15
(૦ മലയാളത്തിലെ ചമ്പൂകാവ്യ ചരിത്രത്തിൽ
മദ്ധ്യകാലചമ്പുക്കളുടെ സ്ഥാനം വൃക്തമാക്കുക. 15
૦8. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങള്ക്കും
ഉത്തരമെഴുതുക.
ഭ നിരണം കാവ്യങ്ങളില്നിന്നു്
കൃഷ്ണഗാഥയിലേക്കെത്തുമ്പോള് പാട്ടുപ്രസ്ഥാനത്തിനു്
സംഭവിക്കുന്ന പരിണാമങ്ങള് എന്തെല്ലാം ? 20
യ ആധുനികതാ പ്രസ്ഥാനം മലയാള കവിതയുടെ
ആസ്വാദനക്ഷമതയില് വരുത്തിയ 0೧೧6೫೮ എന്തെല്ലാം? 75
(© മലയാള നിരൂപണത്തില് എം.എന്. വിജയന്,
ഡോ. എം. ലീലാവതി എന്നിവരുടെ സമീപനരീതികള്
താരതമ്യം ചെയ്യുക. 75
PHKM-U-MLY 5

