Full Text Transcript
Text below was recognized via OCR from scanned pages and may contain minor errors. Mathematical formulas and symbols may be approximate - please refer to the PDF for the exact equations.
Civil Services (Main) Examination, 2024
PHKM-B-MLY
മലയാ ളം / MALAYALAM
പേപ്പര് 11/ Paper 11
(സാഹിത്യം) / (LITERATURE)
MAW : മുന്നു മണിക്കൂര് പരമാവധി മാര്ക്ക് ~ 250
Time Allowed : Three Hours Maximum Marks : 250
ചോദ്യപേപ്പര് പ്രത്യേകനിര്ദ്ദേശങ്ങൾ
ചോദ്യങ്ങള്ക്കു ഉത്തരമെഴുതുന്നതിനുമുന്പായി താഴെ കൊടുത്തിരിക്കുന്ന നിര്ദ്ദേശങ്ങള് ശ്രദ്ധാപൂര്വ്വം
വായിക്കുക:
ആകെ എട്ടുചോദ്യങ്ങളാണുള്ളത്. ഇവയെ രണ്ടുഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
പരീക്ഷാര്ത്ഥികള് ഇരുവിഭാഗങ്ങളില്നിന്നുമായ?! അഞ്ചുചോദ്യങ്ങൾക്കു് ഉത്തരമെഴുതേണ്ടതാണ്.
ഒന്നാമത്തെയും അഞ്ചാമത്തെയും ചോദ്യങ്ങൾക്ക് നിര്ബ്ബന്ധമായും ഉത്തരമെഴുതേണ്ടതാണ്.
ശേഷിക്കുന്ന ഏതെങ്കിലും മുന്നുചോദ്യങ്ങള്ക്കു് ഉത്തരമെഴുതേണ്ടതില് ഇരുവിഭാഗത്തില്നിന്നും കുറഞ്ഞത്
ഒരുചോദ്യത്തിനുള്ള ഉത്തരമെങ്കിലുമുണ്ടായിരിക്കണം.
ഓരോചോദ്യത്തിനും വിഭാഗത്തിനും ഉള്ള മാര്ക്കുകള് അതാതിന്റെ നേര്ക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.
ഉത്തരങ്ങള് മലയാളത്തില് (മലയാളംലിപിയില് ) തന്നെ എഴുതണം.
ചോദ്യങ്ങള്ക്ക് ഉത്തരമെഴുതുമ്പോള് വാക്കുകളുടെ എണ്ണത്തിന്റെ പരിധി നിര്ദ്ദേശിച്ചിട്ടുണ്ടെങ്കില് അതു
പാലിക്കേണ്ടതാണ്.
ചോദ്യങ്ങള്ക്കുള്ള ഉത്തരം അനുക്രമമായിട്ടെഴുതിയാല് മാത്രമേ പരിഗണിക്കുകയുള്ളു. ഉത്തരം
അപൂര്ണ്ണമാഞെങ്കില്പ്പോലും വെട്ടിയിട്ടിലങ്കില് അതിനെ ഉത്തരമായിട്ടു കണക്കാക്കുന്നതാണ്. ചോദ്യവും
ഉത്തരവുമടങ്ങുന്ന ബുക്ക്ലെറ്റിൽ എഴുതാത്ത ഭാഗങ്ങളും പുറങ്ങളും വെട്ടിക്കളയാന് ശ്രദ്ധിക്കേണ്ടതാണ്.
Question Paper Specific Instructions
Please read each of the following instructions carefully before attempting questions :
There are EIGHT questions divided in TWO SECTIONS.
Candidate has to attempt FIVE questions in all.
Question nos. 1 and 5 are compulsory and out of the remaining, any THREE are to be attempted choosing at
least ONE question from each section.
The number of marks carried by ൦ question/part is indicated against it.
Answers must be written in MALAYALAM (Malayalam script).
Word limit in questions, wherever specified, should be adhered to.
Attempts of questions shall be counted in sequential order. Unless struck off, attempt of a question shall be
counted even if attempted partly. Any page or portion of the page left blank in the
Question-cum-Answer Booklet must be clearly struck off:
PHKM-B-MLY 1
SECTION A
౧1. സന്ദര്ഭം, ആശയം, സാരസ്യം എന്നിവ വൃക്തമാക്കുക. ഓരോ
ഉത്തരവും നൂറ്റിയന്മ്പതുവാക്കുകളില് കവിയരുത്. 10x5=50
(8) *കോകശ്രേണീ വിരഹനിഹിതം തീനുറുങ്ങെന്റപോലേ
തൂകിത്തൂകിത്തുഹിനകണികാം തൂര്ന്ന പൂങ്കാവിലൂടെ
സ്ലോകോന്മീലന്നളിന തെളിതേന് കാള കൂടാംബുകോരി-
ത്തേകിത്തോകിപ്പവനനവനെച്ചെന്റുകൊന്റാന് തദാനീം” 70
യ *അണൈന്തൊരു നീലമഹാമേഘം പോലലറി -
യതീവഭയം വരുമാറു
നിണം കലരും കുടര്മാലയണിന്തുനിലാ -
വിലകും പിറപോലെകിറോടും
ഉണര്ന്നു ചിനത്തൊടുമായകളെല്ലാമുടനവള്
ചെയ്തവയെയ്തു കെടുത്തു
വണങ്ങിമുനീന്ദ്രനെയവനരുളാലേ 000] ८9] 1
നായകനവളുയിര് 6০9১3678308” 10
(০) *ശുഭമരണ സമയമയനം തെളിഞ്ഞുത്തരം
ശോഭയില് വന്നേ മരിക്കാവുനിര്ണ്ണയം” 70
(1) *സ്ഥുടതാരകള് കൂരിരുട്ടിലു -
ണ്ടിടയില് ദ്വീപുകളുണ്ടു MAMAN
ഇടര്തീര്പ്പതിനേക ഹേതുവ | -
ന്നിടയാമേതു മഹാവിപത്തിലും” 70
(০) *അന്ധര്നിന് തുമ്പിയോ കൊമ്പോ
പളളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിൻ 01208
രോമം കൊണ്ടൊരു മോതിരം” 70
PHKM-B-MLY 2
૦2. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും
ഉത്തരമെഴുതുക.
(৪) പാട്ടുകൃതികളും മണിപ്രവാളകൃതികളും പുലര്ത്തുന്ന
രൂപ-ഭാവ പരമായ അന്തരം രാമചരിതത്തെയും
ഉണ്ണനീലിസന്ദേശത്തെയും തുലനം ചെയ്ത്
വിശദീകരിക്കുക.
09) സാമാന്യമനുഷ്യന്റെ തീവ്രമായ ജീവിത്രപശ്നങ്ങളോട്
ചേര്ന്നു നിന്നുകൊണ്ട് വ്യവസ്ഥിതിയെ വിമര്ശിക്കുന്ന
കവിതയാണ് 'പണ്ടത്തെ മേശാന്തി' - സമര്ത്ഥിക്കുക.
(૭ *ചഞ്ചലിപ്പൂ ഞാനിപ്പൊഴേ രാഗ =
വഞ്ചനത്തിനു യുക്തികള് കാണ്മൂ”
കുടിയൊഴിക്കലിലെ നായകന് കണ്ടെത്തുന്ന യുക്തികള്
എന്തൊക്കെ ?
౧౩. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും
ഉത്തരമെഴുതുക.
(8) *നീറുമെന്നുള്ളിന് നിറയെ വ്യഥകള്” അയ്യപ്പപണിക്കരുടെ
“കുരുക്ഷേത്രം” എന്ന കവിതയെ ആസ്പദമാക്കി ഒരു
നിരൂപണം രചിക്കുക.
(0১) ഉളിയന്തൂര് പെരുന്തച്ചനിലെ പിതാവും കലാകാരനും
നേരിടുന്ന ആത്മസംഘര്ഷത്തിന്റെ ഭാവതലങ്ങള്
ജി.ശങ്കരങ്കറുപ്പ് ആവിഷ്കരിച്ചിരിക്കുന്നത് എങ്ങനെയെന്ന്
അപഗ്രഥിക്കുക.
(૭ ഭ്രമാതാവിനെക്കുറിച്ചുള്ള അമൃതസ്മൃതികളിൽ നിന്ന്
ചരമശുശ്രൂഷാഗീതമെഴുതേണ്ട ദുര്യോഗത്തിലേക്കു്
കവിയെ നയിച്ച സാഹചര്യങ്ങള് വിശദീകരിച്ച് 'ഭൂമിക്കു്
ഒരു ചരമഗീതം' എന്ന കവിതയുടെ കാലികപ്രസക്തി
വ്യക്തമാക്കുക.
PHKM-B-MLY 3
20
15
20
15
15
౧4. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും
ഉത്തരമെഴുതുക.
(a)
(b)
(c)
സാര്വ്വത്രിക പ്രീതിനേടിയ മഹേരതിഹാസത്തിലെ
നാടകീയമായ ഒരു മുഹൂര്ത്തം കണ്ടെടുത്ത് ഉദാത്തമായ
നായികയുടെ മാനസിക വ്യാപാരങ്ങളെ അതിന്റെ
തീക്ഷ്ണതയും രൂക്ഷതയും മയപ്പെടുത്താതെ
ആവിഷ്്ക്കരിക്കാനുള്ള ശ്രമമാണ് “ചിന്താവിഷ്ടയായ സീത'
യില് കുമാരനാശാൻ നടത്തിയത് - ഈ അഭിപ്രായത്തിന്റെ
സാംഗത്വം പഠനവിധേയമാക്കുക. 20
മഹാഭാരതം കിളിപ്പാട്ടിലെ ഭീഷ്മപര്വ്വത്തില് വീരരസവും
ഭക്തിഭാവവും ഒന്നിനൊന്നു മെച്ചമായ രീതിയില്
പ്രതിഫലിക്കുന്നുണ്ട് ¬ ഉപപാദിക്കുക. 15
കാലനിക കവിതയുടെ രൂപശിലുവും ഭാവവും തമ്മിലുള്ള
ബന്ധം “തീവണ്ടിയിലെ പാട്ടി” നെ ഉദാഹരണമാക്കി
ക്കൊണ്ട് വിവരിക്കുക. 15
PHKM-B-MLY 4
SECTION B
૦5. എല്ലാചോദ്യങ്ങള്ക്കും ഉത്തരമെഴുതുക. ഒരോ ഉത്തരവും
നൂറ്റിയമ്പതുവാക്കുകളില് കവിയരുത്.
(a)
(b)
(c)
(6)
(6)
'ചെമ്മീന്' കേവലം ഒരു പ്രണയകഥയല്ല; മനുഷ്യ
ജീവിതത്തിന്റെ അനിവാര്യമായ ദുരന്തസ്വഭാവം
പ്രതിഫലിപ്പിക്കുന്ന വിശിഷ്ടരചനയാണ്. വിലയിരുത്തുക.
ചരിത്രത്തിലെ കറുത്തദിനങ്ങളുടെ തീവ്രാനുഭവം
ചെറുകഥയുടെ ശില, ഘടനയിലേക്കു കൊണ്ടുവരുമ്പോള്
എന്.എസ്. മാധവന് എന്ന കഥാകൃത്ത് കൂടുതല്
കരുത്തനാകുന്നു. 'വന്മരങ്ങള് വീഴുമ്പോള്' എന്ന കഥ
ഈ നിരീക്ഷണത്തെ എത്രത്തോളം സാധൂകരിക്കുന്നുണ്ട് ?
“അവസരം പോലെ മാറ്റിമറിക്കാവുന്ന സോപാധിക
വ്യവസ്ഥയല്ല പ്രതിജ്ഞ.” ഭീഷ്മരുടെ ജീവിത കഥയെ
ആസ്പദമാക്കി കുട്ടികൃഷ്ണമാരാര് ഈ വസ്തുത
തെളിയിക്കുന്നതെങ്ങനെ ?
'സാഹിതീസദന'ത്തിലെ വാസകാലമാണ് തന്റെ
ജീവിതത്തിലെ ഏറ്റവും ധന്യമായ ഘട്ടമെന്ന് ചങ്ങമ്പുഴ
പറഞ്ഞിരുന്നതെന്തുകൊണ്ട് ?
മലയാള കഥാസാഹിത്ൃ ചരിത്രത്തിലെ നാഴികകല്ലുകളാണ്
“ഇന്ദുലേഖ” യും “നാലുകെട്ടും” എന്ന നോവലുകള്. ഈ
കൃതികളിലെ സമാനതകളും വൈജാത്യങ്ങളും
വിലയിരുത്തി വിമര്ശനാരീതിയിൽ ചര്ച്ചചെയ്യുക.
PHKM-B-MLY 5
10x5=50
10
10
10
10
10
06. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങള്ക്കും
ഉത്തരമെഴുതുക.
(৪) സങ്കീര്ണമായ ജീവിതസമസ്യകളുടെയും നവീനമായ
00)
(6)
തത്ത്വചിന്തയുടെയും സര്ഗ്ഗാത്മകവ്യാഖ്യാനമാണ്
ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം”
വിമര്ശാത്മകമായി വിലയിരുത്തുക. 20
'വിജ്ഞാനം നേടിയേ അടങ്ങൂ' എന്ന ശപഥത്തിലേക്ക്
എത്തിച്ചേര്ന്ന വി.ടി. ഭട്ടതിരിപ്പാട് അത്
പ്രാവര്ത്തികമാക്കിയതെങ്ങനെ ? 15
“ഒരു രഹസ്യത്തിന്റെ സാഹസമുണ്ട് ഈ യാത്രയില്”
ഗുരുവിന്റെയും ശിഷ്യയുടെയും കുടജാദ്രിയിലേക്കുള്ള
സാഹസികയാത്ര, പറയാതെപോയ പൂര്വ്വകാല
പ്രണയത്തിലേക്കും യാവനത്തിന്റെ ഗൃഹാതുര
സ്മൃതികളിലേക്കു മുള്ള മടക്കയാത്രയാകുന്നത്
എത്രത്തോളം ഭാവഭദ്രമായാണ് എം.ടി.
അവതരിപ്പിക്കുന്നതെന്ന് പരിശോധിക്കുക. 75
૦7. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും
ഉത്തരമെഴുതുക.
(a)
അഗാധമായ ജീവിതദര്ശനവും തീവ്രമായ
ഭാവസങ്കീര്ണ്ണതയും അനുപമമായ ശില്വൈചിത്ര്യ
വുമാണ് സി.ജെ. തോമസിന്റെ നാടകങ്ങള്ക്കു വ്യക്തിത്വം
പകരുന്നത്. 1128 60 ക്രൈം 27' എന്ന നാടകത്തെ
മുന്നിര്ത്തി വിലയിരുത്തുക. 20
PHKM-B-MLY 6
(9) യൂറോപ്യന് പ്രബുദ്ധതയും ശുദ്ധകേരളസംസ്കാരവും
ഒന്നിച്ചുചേര്ന്ന സങ്കരസംസ്കാരത്തിന്റെ
ഉത്പന്നങ്ങളാണ് ചന്തുമേനോന്റെ കൃതികൾ. ഈ
വിമര്ശകാഭിപ്രായത്തിന്റെ വെളിച്ചത്തില് ഇന്ദുലേഖയെ
പഠനവിധേയമാക്കുക.
(૦૭ ധര്മ്മനിഷ്ഠയില്ലാത്ത ധനാര്ജ്ജനത്തിന്റെയും
ദുരയുടെയും വഴികളിലൂടെ സഞ്ചരിച്ച് തളര്ന്നു വീഴുന്ന
ചെമ്മീനിലെ ചെമ്പന്കുഞ്ഞ് ആധുനികമനുഷ്യന്റെ
ഭയതികാസക്തിയുടെ പ്രതീകം തന്നെയാണ്
പര്യാലോചിക്കുക.
૦8. താഴെകൊടുത്തിരിക്കുന്ന എല്ലാ ചോദ്യങ്ങള്ക്കും
ഉത്തരമെഴുതുക.
(৪) മഹാഭാരത സന്ദര്ഭങ്ങളെ ആസ്പദമാക്കി എഴുതിയ
'യുദ്ധത്തിന്റെ ആയുധശാല്, 'കര്ണ്ണന്റെ അരങ്ങേറ്റം”
എന്നീ ലേഖനങ്ങളില് കൂട്ടി കൃഷ്ണമാരാര്കണ്ടെത്തുന്ന
യുദ്ധവിരുദ്ധ ആശയങ്ങള് ക്രോഡീകരിക്കുക.
യ അരാജകവാസനകളുടെ വിളനിലമായ വ്യക്തി പ്രകൃതവും
സ്വപ്നലോകങ്ങളില് വ്യാപരിക്കുന്ന കവിസ്വത്വവും
ഇണങ്ങിച്ചേരുന്ന ചങ്ങമ്പുഴയുടെ ജീവിതത്തെ അതീവ
സൂക്ഷ്മവും സത്യസന്ധവുമായി അടയാള പ്പെടുത്തുന്ന
ഗ്രന്ഥമാണ് പ്രൊഫ. എം.കെ. സാനുവിന്റെ 'ചങ്ങമ്പുഴ
കൃഷ്ണപിള്ള : നക്ഷരങ്ങളുടെ സ്നേഹഭാജനം'
അപഗ്രഥനാത്മകമായി പരിശോധിക്കുക.
(০) “MD പുസ്തകം എഴുതീട്ടുള്ളത് ഞാൻ വീട്ടിൽ
സംസാരിക്കുന്ന മലയാളഭാഷയില് ആകുന്നു” ഇന്ദുലേഖ
ഒന്നാം പതിപ്പിന്റെ അവതാരികയിലെ ഈ പ്രസ്താവം
ആസ്പദമാക്കി നോവലിസ്റ്റിന്റെ ഭാഷാസമീപനത്തെ
നിര്ദ്ധാരണം ചെയ്യുക.
PHKM-B-MLY 7
15
15
20
15
15

